NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ മനുഷ്യാവകാശ സംഘടന ആദരിച്ചു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രവർത്തകർ ആദരിക്കുന്നു.

തിരൂരങ്ങാടി: ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ താലുക്ക് ആശുപത്രിയെ ആധുനിക രീതിയിൽ നവീകരിച്ച്  കൂടുതൽ സൗകര്യപ്രദമാക്കി ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിച്ച ആശുപത്രി സൂപ്രണ്ട്
ഡോ. പ്രഭുദാസിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ആദരിച്ചു.

താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത്, ജനറൽ സെക്രട്ടറി പി. രാമാനുജൻ, പ്രവീൺകുമാർ, റഹീം കുണ്ടുർ, അബ്ദുൽസലാം പറമ്പിൽപീടിക, ജാഫർ പനയത്ത്, നിയാസ് അഞ്ചപ്പുര, അറഫാത്ത് പാറപ്പുറം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *