കാടാമ്പുഴ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണുമരിച്ചു

താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു.
ഒഴൂരിലെ വീട്ടിൽ നിന്നാണ് കുഴഞ്ഞുവീണത്. ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.