മുഹമ്മദ് റിഷ് ഫാനെ പരപ്പനാട് സോക്കർ സ്കൂൾ അനുമോദിച്ചു.

ഡൽഹി എഫ്.സി ക്ക് വേണ്ടി 18 വയസ്സിനു താഴെ കളിക്കുന്ന ഞാറ്റിങ്ങൽ മുഹമ്മദ് റിഷ് ഫാനെ പരപ്പനാട് സോക്കർ സ്കൂൾ അനുമോദിച്ചു.
മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാർ ഉപഹാരം നൽകി.
ചടങ്ങിൽ സോക്കർ സ്കൂൾ ഭാരവാഹികളായ ടി. അരവിന്ദൻ, വി. ഉണ്ണികൃഷ്ണൻ, പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.