NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞിയിൽ യുവാവ് മുങ്ങി മരിച്ചു.

1 min read

തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ വട്ടച്ചിറ പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂൽ വയലിലൂടെ പോകുമ്പോൾ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

സഹോദരിമാർ: ഹാജറ, സുബൈദ

Leave a Reply

Your email address will not be published.