സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു.

തിരൂർ: സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു.
മംഗലം കൈമലശ്ശേരിയിൽ പള്ളത്തരിക്കാട്ടിൽ ഇസ്മായിലിന്റെ മകൻ റഹൽ അഹ്മദാണ് മരിച്ചത്.
മൃതദേഹം ശനിയാഴ്ച രാവിലെ കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മാതാവ്: മുബഷിറ. സഹോദരൻ: റയാൻ അഹ്മദ്. ഖബറടക്കം