NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തലയിൽ യുവാവ് മിന്നലേറ്റ് മരിച്ചു.

കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പാലക്കപറമ്പിൽ ആസിഫ് (24) ആണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്ച) രാത്രി പത്തുമണിയോടെ പുവാച്ചിക്കുളം പരിസരത്ത് വെച്ചാണ് സംഭവം. പന്താരങ്ങാടിയിലെ ഫ്ലോർ മില്ലിൽ ജീവനക്കാരനാണ്.

പിതാവ് :പരേതനായ പാലക്കപറമ്പിൽ അബൂബക്കർ

മാതാവ് : ശരീഫ

സഹോദരങ്ങൾ: യൂനുസ് , ഷാഫി

മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

 

 

Leave a Reply

Your email address will not be published. Required fields are marked *