NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി : സി.പി. മുഹമ്മദ് കേയി (84) (റിട്ട. പ്രഫസർ, തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജ്) നിര്യാതനായി

 

പരപ്പനങ്ങാടി : തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) ( 84) നിര്യാതനായി

മാപ്പുട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്ടിലാണ് താമസം.

ഭാര്യ: പരേതയായ ആയിശ ( മുൻ എം.എൽ.എ ക്കുഞ്ഞാലി കുട്ടി കേയിയുടെ മൂത്ത മകൾ ) നഫീസു കുറുമ്പടി .

മക്കൾ : ഡോ. മുനീർ മുഹമ്മദ്‌( മാനേജ്മെന്റ് കൺസൽടന്റ് – ബാംഗ്ലൂർ )

സാബിറ (ദുബായ് )

മരുമക്കൾ : ഷാനവാസ്‌ (റിട്ട. ഡയറക്ടർ ജോൺസൻ കൺട്രോൾസ് ), എഞ്ചിനീയർ തെസ്നിം മുനീർ, മയ്യിത്ത്  നിസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11.45 ന് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *