NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അച്ചമ്പാട്ട് ഹംസക്കുട്ടി (ബാപ്പുട്ടി – 68) നിര്യാതനായി

പരപ്പനങ്ങാടി : പൗരപ്രമുഖനും അഞ്ചപ്പുര ജുമാമസ്ജിദ് നാഇബ് മുത്തവല്ലിയുമായ അഞ്ചപ്പുരയിലെ അച്ചമ്പാട്ട് ഹംസക്കുട്ടി (ബാപ്പുട്ടി – 68) നിര്യാതനായി.

 

പിതാവ്: ഹാജി കെ.മുഹമ്മദ് നഹ, മാതാവ് : നഫീസ ഹജജുമ്മ.

ഭാര്യ : ഇന്ദു ബീവി. മക്കൾ : ഷമീർനഹ, അഫ്സൽ നഹ, ഫൈസൽ നഹ.
മരുമക്കൾ : സാജിത കൽപ്പകഞ്ചേരി, സാജിത കുന്നുപുറം, സഫാന കച്ചേരിക്കുന്ന്.

സഹോദരങ്ങൾ: കുട്ടിക്കമ്മു (പരപ്പനങ്ങാടി സർവ്വീസ് ബാങ്ക് പ്രസിഡൻ്റ്), ബീവാത്തു, സൈനബ, കദീജ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *