പരപ്പനങ്ങാടിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടത്തി.
പരപ്പനങ്ങാടി : മുനിസിപ്പൽ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. കൊടപ്പാളി ജാസ് ഓഡിറ്റോറിയം പരിസര ത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറു കണക്കിന് ആളുകൾ അണിനിരന്നു.
സയ്യിദ് പി.എസ്. എച്ച് തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, വി.പി ഖാദർ, അലി ഹാജി തെക്കേപ്പാട്, സി.അബ്ദുറഹിമാൻ കുട്ടി, എൻ.പി. ഹംസക്കോയ, സുധീഷ് പാലശ്ശേരി, വി.പി-കോയ ഹാജി, പി.പി. ഷാഹുൽ ഹമീദ്, പി.എ.ലത്തീഫ്, എം.അനീഷ് എന്നിവർ നേതൃത്വം നൽകി
റാലി പരപ്പനങ്ങാടി ടൗൺ സ്കൂൾ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ ജില്ലാ, മണ്ഡലം, മുനിസിപ്പൽ നേതാക്കൾ പ്രസംഗിച്ചു.
