NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.കെ.ജി.എസ്.എം.എ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച

ചെമ്മാട് : ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചന്റ് അസോസിയയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30ന് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!