NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങലിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. 

പരപ്പനങ്ങാടി : പാലത്തിങ്ങൽ ചുഴലി പാലത്തിനു സമീപം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

ഉച്ചക്ക് 12.30 ഓടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

നാട്ടുകാരും പോലീസും താനൂർ ഫയർ ഫോഴ്സും. സന്നദ്ധ പ്രവർത്തകരും ചേർന്ന്  നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ  മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!