NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് സ്വദേശിയായ യുവാവ് നാരങ്ങാത്തോട് പതങ്കയത്ത് മുങ്ങി മരിച്ചു

 താമരശ്ശേരി : തിരുവമ്പാടി ആനക്കാംപൊയിൽ ഇരവഞ്ഞിപുഴയിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകൻ  റമീസ് സഹിഷാദ് ( 20) ആണ് ഇരുവഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.
ഉടൻ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കടലുണ്ടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്.
മാതാവ് : ഹസീന.
സഹോദരങ്ങൾ : സഹീമുന്നിസ. സിയ ഹെസ്‌ലിൻ

Leave a Reply

Your email address will not be published. Required fields are marked *