പാലത്തിങ്ങൽ കൊട്ടന്തല സി.ടി. മൊയ്ദീൻ കുട്ടി മുസ്‌ലിയാർ (90) നിര്യാതനായി.


പാലത്തിങ്ങൽ കൊട്ടന്തല ന്യൂകട്ട് സ്വദേശിയും നായർക്കുളം ജുമാമസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന ചെമ്പ്രത്തൊടി മൊയ്ദീൻ കുട്ടി മുസ്‌ലിയാർ (90) നിര്യാതനായി.
ഭാര്യ : പരേതയായ ഫാത്തിമ.
മക്കൾ : അബ്ദുറഹ്മാൻ, സിദ്ധീഖ്, ഹാറൂൻ, ഇസ്മാഇൽ, അലി, ഹാജറ, ഹന്നത്ത്, സുഹറ, സെലീന.
മരുമക്കൾ : അബ്ദുസലാം (ചെട്ടിപ്പടി), അബ്ദുസലാം (ജിദ്ദ), ഉമ്മർ ഉദവി (വെളിമുക്ക്), ഹംസ (പാറക്കാവ്), മൈമൂന, ഫാത്തിമ, അസ്മാബി, ഹസീന, സൗദ.
ഖബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 12 മണിക്ക് നായർകുളം ജുമാ മസ്ജിദിൽ