പത്തുവയസുകാരിയെ പീഡിപ്പിച്ച 16 കാരനും 19 കാരനും അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 16 വയസ്സുകാരനടക്കം രണ്ട് പേർ പിടിയിൽ.
പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്.
പത്തുവയസുകാരിയെ രണ്ടുപേര്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.