NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നന്നമ്പ്ര സർവീസ് കോഓപറേറ്റീവ് ബാങ്ക് പ്രസിഡൻറ് സജിത് കാച്ചിരിയെ ആർ.എസ്.പി ആദരിച്ചു.

തെയ്യാല : നന്നമ്പ്ര സർവീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡൻറ് സജിത് കാച്ചിരിയെ ആർ.എസ്.പി  നന്നമ്പ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ജില്ലാകമ്മറ്റിയംഗം മുജീബ് പനക്കൽ ഉപഹാരം നൽകി.
പൂഴിത്തറ മൊഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുൻ പ്രസിഡൻറ് കെ.പി. ഹൈദ്രോസ്കോയ തങ്ങൾ, ബ്ലോക്ക്പഞ്ചായത്ത്മെമ്പർ പി.പി. അനിത,  ബാങ്ക് വൈസ് പ്രസിഡൻറ് മച്ചിഞ്ചേരി റഹീം, സെക്രട്ടറി മീന,
ഡയറക്ടർമാരായ പി.പി. മുനീർ, കണ്ണാട്ടിൽ മൊയ്തീൻകുട്ടി, കണ്ണംമ്പളളി സജീത, അച്ചു തട്ടത്തലം, കെ.പി.ഫൈസൽ തങ്ങൾ, സിദ്ധീഖ് പനക്കൽ, ഇഖ്ബാൽ മാളിയാട്ട്, തയ്യിൽ അബാസ്, അയ്യൂബ് മേലോട്ടിൽ, കാദർ പുന്നകോടൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *