വാഹനാപകട ത്തിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു.


തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു.
ചേളാരി വിളക്കത്ര മാട് സ്വദേശി ആച്ച പറമ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (65) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ച് 31ന് പറമ്പിൽ പീടിക അറക്കൽ മില്ലിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു.