NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.

പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്കൂൾ 1971-72 എസ്.എസ്.എൽ.സി ബാച്ചിന്റെ പ്രഥമ പൂർവ വിദ്യാർഥി സംഗമം ‘ഓർമകൾ ബി.ഇ.എം ഹൈസ്കൂൾ’ എന്ന പേരിൽ നടന്നു.

അവശത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുക, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സഹായം നൽകൽ എന്നീ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനായി തീരുമാനിച്ചു.

എം. സിദ്ധാർത്ഥൻ (കൺവീനർ), ടി.എൻ രമണി (ജോ.കൺവീനർ), ടി.പി കുഞ്ഞിക്കോയാമുട്ടി (ട്രഷാർ) എന്നിവരടങ്ങിയ 11അംഗ കമ്മിറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *