പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

പ്രതീകാത്മക ചിത്രം

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു.
പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ (ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബിന്റെ മകന്‍ അസ്മില്‍ ആണ് മരിച്ചത്.
രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍..