കൊളപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി.
ജിദ്ദ: അബ്ദുറഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് ജിദ്ദയിൽ നിര്യാതനായി. ഞായറാഴ്ച രാവിലെ സുലൈമാനിയ യിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാ അസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും പത്തു മണിയോടെ മരണപ്പെടുകയായിരുന്നു.
പിതാവ്. അബൂബക്കർ തൊട്ടിയിൽ, മാതാവ് ഫാത്തിമ. ഭാര്യ വാഴയൂർ തിരുത്തിയാട് സ്വദേശി സൗദ.
മക്കൾ: അഫീഫ് അഷ്‌റഫ്, അൽഫിയാ അഷ്‌റഫ്.
സഹോദരങ്ങൾ: ജമീല മുസ്തഫ (മലപ്പുറം), അബ്ദുൽ അസീസ് (ജിദ്ദ), മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ)
മയ്യിത്ത് ഈസ്റ്റ് സുലൈമാനിയ ഗവണ്മെന്റ ഹോസ്പിറ്റൽ. മോർച്ചറിയിൽ. ഖബറടക്കം ജിദ്ദയിൽ നടക്കും.
നടപടി ക്രമംഗങ്ങൾക്ക് ജിദ്ദ ഐ.സി.എഫ്. വെൽഫയർ വിംഗ് പ്രവർത്തകർ അബ്ബാസ് ചെങ്ങാനി ഖലീലു റഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്ത് ഉണ്ട്.
