പരപ്പനങ്ങാടിയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക കാടേങ്ങൽ ആയിഷ (90) നിര്യാതയായി.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക കാടേങ്ങൽ ആയിഷ (90) നിര്യാതയായി.
പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂളിലായിരുന്നു അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്നത്.
ഭർത്താവ്: അബ്ദുല്ല മൗലവി ആലുവ. മക്കൾ: അബ്ദുറഹിമാൻ, സുബൈദ (റിട്ട. അധ്യാപിക), നഫീസ, നൂറുന്നിസ, അനീസ, നസീമ
മരുമക്കൾ: അബ്ദുസലാം, ഇബ്രാഹിം, സുലൈമാൻ ,അബ്ദുറഹിം, ഷമീമ, പരേതനായ അബ്ദുൽ ഖാദർ.