NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRUR

കടുപ്പം കൂട്ടാൻ ഉപയോഗിക്കുന്ന സിന്തറ്റിക് നിറം ചേർത്ത ചായപ്പൊടി പിടികൂടി ഭക്ഷ്യസുരക്ഷവകുപ്പ്. തിരൂർ നഗരസഭയിലെ കാഞ്ഞിരക്കുണ്ടിലുള്ള വീട്ടിൽനിന്നാണ് മായം ചേർത്ത 70 കിലോ ചായപ്പൊടി പിടികൂടിയത്. തിരൂരിലെ...

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബി കർണാടകയിലുണ്ടെന്ന് സംശയം. ഇന്ന് രാവിലെ ചാലിബിന്റെ ഫോൺ ഓൺ ആവുകയും ഭാര്യയുടെ ഫോൺ കോൾ എടുക്കുകയും...

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ ( ബുധനാഴ്ച) വൈകിട്ട് മുതല്‍ കാണാതായത്.  ...

തിരൂർ ആലത്തിയൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബസ് ഇന്നോവ കാറിലും...

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്...

  തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവേയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും ഉന്നത...

തിരൂരിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട:സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ടയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന്...

തിരൂർ: പള്ളിയിലേക്കുപോകാൻ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയിൽ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാംക്ലാസ് വിദ്യാർഥി മരിച്ചു. പേരക്കുട്ടിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലേക്കു പോകവേ വല്യുമ്മ ആസിയ (55) ഹൃദയാഘാതത്തെ ത്തുടർന്നും...

ക്വാറി ഉടമയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന് പരാതി. വളാഞ്ചേരി എസ് എച്ച്‌ ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ...

തിരൂർ: പത്രവിതരണത്തിന് പോയി കാണാതായ തിരൂർ ബസ്സ്റ്റാൻഡ് മാതൃഭൂമി പത്ര ഏജന്റ് നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി നെച്ചാട്ട് ശ്രീധരൻ എന്ന ഗണേശൻ്റെ മൃതദേഹം തിരൂർ-പൊന്നാനി പുഴയിൽ കണ്ടെത്തി....