തിരൂരിൽ വീടിന് സമീപത്തെ കായലില്‍ കുടുംബാംഗങ്ങളുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. തിരൂർ ഇരിങ്ങാവൂര്‍ മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍...
TIRUR
തിരൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ ഇടനിലക്കാർ മുഖാന്തിരം വിറ്റു. തമിഴ്നാട്ടിൽ നിന്നും വന്ന് കേരളത്തിൽ ജോലി ചെയ്തു വരുന്നവരാണ് വിറ്റവരും വാങ്ങിയവരും. ദമ്പതികളടക്കം 5 പേരെ...
മലപ്പുറം: തിരൂർ ഗൾഫ് മാർക്കറ്റിൽ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് മൊബൈൽ ഷോപ്പുകൾ പൂർണമായി കത്തിനശിച്ചു. സമീപത്തെ അഞ്ച് കടകൾ ഭാഗികമായി കത്തിനശിച്ചു. തീ ഇപ്പോൾ...
തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (59)...
തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു. ആനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്....
തിരൂരിൽ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു. തിരൂർ പൂക്കയിലിലാണ് സംഭവം. തീപിടിച്ച സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന് കുട്ടിയെ വിളിച്ച് മടങ്ങുമ്പോഴായിരുന്നു...
കടുപ്പം കൂട്ടാൻ ഉപയോഗിക്കുന്ന സിന്തറ്റിക് നിറം ചേർത്ത ചായപ്പൊടി പിടികൂടി ഭക്ഷ്യസുരക്ഷവകുപ്പ്. തിരൂർ നഗരസഭയിലെ കാഞ്ഞിരക്കുണ്ടിലുള്ള വീട്ടിൽനിന്നാണ് മായം ചേർത്ത 70 കിലോ ചായപ്പൊടി പിടികൂടിയത്. തിരൂരിലെ...
കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബി കർണാടകയിലുണ്ടെന്ന് സംശയം. ഇന്ന് രാവിലെ ചാലിബിന്റെ ഫോൺ ഓൺ ആവുകയും ഭാര്യയുടെ ഫോൺ കോൾ എടുക്കുകയും...
തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ ( ബുധനാഴ്ച) വൈകിട്ട് മുതല്‍ കാണാതായത്. ...
തിരൂർ ആലത്തിയൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബസ് ഇന്നോവ കാറിലും...