NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TECH

  ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം. വിമാനത്താവളങ്ങള്‍, സുപ്രധാന കേന്ദ്രങ്ങള്‍, സുരക്ഷാസേനയുടെ ക്യാംപുകള്‍ എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചിടാനാണ് സുരക്ഷാസേനയ്ക്ക്...

  ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ.  കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത്...

  ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ്...

പരപ്പനങ്ങാടി നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്് ലാപ്പ്‌ടോപ്പും വയോധികര്‍ക്ക് കട്ടിലുകളും വിതരണം ചെയ്യുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 13 പ്രൊഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും കൈമാറും....

വള്ളിക്കുന്ന് മണ്ഡലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് നടപടികളാകുന്നു. ഇതിന്റെ ഭാഗമായി പി.അബ്ദുല്‍ ഹമീദ എം.എല്‍.എ വിളിച്ചുചേര്‍ത്ത വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാരുടേയും...

  പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ കീഴിൽ വാക്‌സിൻ രെജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. "കൊട്ടന്തല" റെസിഡൻസ് അസോസിയേഷൻ കമ്മിറ്റിക്ക് കീഴിലാണ് പരപ്പനങ്ങാടി...

കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍.   ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍...

എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര...

കേരളത്തിലെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും....

  കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ...

error: Content is protected !!