ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090...
SPORTS
താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുന്ന 10 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ പ്രകൃതിദത്ത ഫുട്‌ബോള്‍ മൈതാനത്തിന്റെയും കിഴക്ക് ഭാഗത്തെ പവലിയന്റെയും 70 ശതമാനം പ്രവൃത്തിയും...
ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി...
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂരില്‍ നിര്‍മ്മിക്കുന്ന മിനി സ്്റ്റേഡിയത്തിന്റെ രൂപരേഖ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ കൈമാറി. ക്രിക്കറ്റ്...
കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ്...
പുതിയ കായിക നയം അടുത്ത വര്‍ഷം ജനുവരിയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ്...
പരപ്പനങ്ങാടി : ദേശീയ ഫുട്ബോൾ താരം ഇളയേടത്ത് ഹംസക്കോയയെ അനുസ്മരിച്ച് പരപ്പനാട് സോക്കർ സ്ക്കൂൾ. പരപ്പനങ്ങാടിയിലെ കായിക രംഗത്തും ദേശീയ തലത്തിലും മിന്നും താരമായിരുന്ന ഹംസക്കോയയുടെ ഒന്നാം...