NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിങ് ഇൻസ്പെക്ടർക്ക് കോവിഡ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഓഫീസിലെ മറ്റ് ജീവനക്കാർ...

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കടലുണ്ടിപുഴയില്‍ ബാക്കികയത്ത് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട കക്കാട് കാവുങ്ങല്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഷാനിബിന്റെ (9) തുടര്‍ വിദ്യാഭ്യാസ സംരക്ഷണം വളവന്നൂര്‍ ബാഫഖി യതീംഖാന...

തിരൂരങ്ങാടി:  തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. തകരാറിലായ ഫ്രീസര്‍ നന്നാക്കുന്നില്ലെന്ന് പരാതിയുണ്ട്. ഫ്രീസറിന്റെ മേല്‍ഭാഗത്തെ പൊട്ടലും ലൈറ്റിന്റെ തകരാറുമാണുള്ളത്. ഇത് പരിഹരിക്കാന്‍...

തിരൂരങ്ങാടി: സുന്നി പ്രസ്ഥാന നേതൃ രംഗത്ത് നിറസാന്നിധ്യവും കാരന്തൂർ മർകസ് കമ്മിറ്റി അംഗവുമായ തലപ്പാറ പി.കെ.എസ് പൂക്കോയ തങ്ങൾ ( 65) നിര്യാതനായി. കോവിഡിനെ തുടർന്ന് ഏതാനും...

    തിരൂരങ്ങാടി: മോദി സർക്കാറിൻ്റെ ജനവിരുദ്ധ നടപടികൾ വാർത്തയാവാതിരിക്കാനും, ഇടതുസർക്കാറിൻ്റെ ഭരണമികവിനെ ഇകഴ്ത്താനും കോ.ലി.ബി സഖ്യമായി യു.ഡി.എഫ് - ബി.ജെ.പി നടത്തുന്ന സമരാഭാസത്തിൽ പ്രതിഷേധിച്ചുകൊണ്ട് 'കോ.ലി.ബി...

തിരൂരങ്ങാടി:കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍...

തിരൂരങ്ങാടി: തൃക്കുളം പാലത്തിങ്ങൽ കർഷക റോഡ് നിർമാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ആവശ്യപെട്ട് സി.പി.എം തൃക്കുളം പാലത്തിങ്ങൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കർഷക റോഡിൽ...

തിരൂരങ്ങാടി: ചെമ്മാട്ടെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളുടെ മറവിൽ മണ്ണ് കൊണ്ട് പോയി ഭൂമി തരം മാറ്റുന്നതായി പരാതി. വർഷങ്ങൾക്ക് മുമ്പ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്...

error: Content is protected !!