തിരൂരങ്ങാടി: നഗരസഭയുടെ ചെമ്മാട്ടെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൻ്റെ മറവിൽ വീണ്ടും മണ്ണ് കടത്തികൊണ്ടു പോകുന്നത് സി.പി.എം പ്രവർത്തകർ തടഞ്ഞു. ശനിയാഴ്ച രാത്രി ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്...
TIRURANGADI
തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ ജനത്തിരക്കേറിയ ബ്ലോക്ക് റോഡ് ജംഗ്ഷനിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം. തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിലകൊള്ളുന്ന ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത്...
തിരൂരങ്ങാടി: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെന്നിയൂർ പാറപ്പുറം സ്വദേശി ചോലക്കൽ മൊയ്തുട്ടിയുടെ മകൻ ഹാരിസ് (33) ആണ് മരിച്ചത്. തെങ്ങ് മുറിക്കാൻ കയറിയപ്പോൾ തെങ്ങ്...
തിരൂരങ്ങാടി: നഗരസഭക്ക് കീഴില്‍ ചെമ്മാട് ടൗണില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപന കര്‍മ്മം പി.കെ അബ്ദുറബ്ബ് എം.എൽ.എ.നിര്‍വ്വഹിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടമാണ് നഗരസഭ നിര്‍മ്മിക്കുന്നത്. ആറ് കോടി...
തിരൂരങ്ങാടി: പൊതുതെരഞ്ഞെടുപ്പ് രംഗത്ത് പുതിയ കാലഘട്ടത്തിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കുന്ന സൈബര്‍ പ്രവര്‍ത്തനങ്ങളായ ബ്ലുടിക് കാമ്പയിന് തിരൂരങ്ങാടി മണ്ഡലത്തില്‍ തുടക്കമായി. നിയോജക...
. തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ നഗരസഭ പണിയുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 17 ന് രാവിലെ 11...
കുടുംബശ്രീ പ്രവർത്തകരെന്ന പേരിൽ വ്യാജ പിരിവ്: ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ കുടുംബത്തിനുവേണ്ടിയെന്ന ആവശ്യം: നാട്ടുകാർ പരാതി നൽകി. തിരൂരങ്ങാടി : കഴിഞ്ഞ മാസം 27 ന് കടലുണ്ടി പുഴയിൽ...
തിരൂരങ്ങാടി: താലൂക്ക് അധികൃതർ നടത്തിയ പരിശോധനയിൽ രണ്ട് ടിപ്പർ ലോറികൾ പിടികൂടി. കണ്ണമംഗലം വില്ലേജിലെ പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപം അനധികൃത ചെങ്കല്ല് ഖനനത്തിനിടെയാണ് രണ്ട് ടിപ്പർ ലോറികൾ...
തിരൂരങ്ങാടി മുൻസിപാലിറ്റിയിലെ ചെമ്മാട് ടൗണിൻ്റെ ഭാഗമായ 8, 32,ഡിവിഷനുകളിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള കണ്ടെയിന്മൻ്റ് സോൺ പ്രഖ്യാപനത്തിലെ അശാസ്ത്രീയതക്കും, സർക്കാർ തലത്തിൽ നടക്കുന്ന വ്യാപാരി സമൂഹത്തോടുള്ള...
തിരൂരങ്ങാടി: ചെമ്മാട് ബസ്‌സ്റ്റാന്റിന് നടുവിലായി ഉണ്ടായിരുന്ന അനധികൃത നിർമ്മാണം നഗരസഭാ അധികൃതർ പൊളിച്ചു നീക്കി. സ്റ്റാന്റിൽ കയറുന്ന ബസുകൾക്ക് തടസ്സമാകുന്ന നിലയിൽ സ്ഥിതി ചെയ്തിരുന്ന നിർമ്മാണമാണ് വ്യാഴാഴ്ച...