NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

    തിരൂരങ്ങാടി: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി ശാലിനിക്ക് മുമ്പാകെയാണ് പത്രിക...

  പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക  കൈമാറിയത്, പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി...

  തിരൂരങ്ങാടി: കേരളത്തെ വർഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ഇടതു പക്ഷം അതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ...

തിരൂരങ്ങാടി:കുപ്രസിദ്ധ അന്തർജില്ലാ മോഷണ സംഘതലവൻ പിടിയിലായി. വേങ്ങര പറപ്പൂർ സ്വദേശി കുളത്ത് അബ്ദുൾ റഹീം എന്ന വേങ്ങര റഹീമിനെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും തിരൂരങ്ങാടി പോലീസും...

  തിരൂരങ്ങാടി: കേരളത്തില്‍ ഏകാധിപതിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ...

പരപ്പനങ്ങാടി:  തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കും. നേരത്തെ പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റിയാണ് നിയാസിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പരപ്പനങ്ങാടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍...

തിരൂരങ്ങാടി: തിരൂരങ്ങാടി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‍ലീം ലീഗിൽ അസംതൃപ്തി പുകയുന്നു. തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹബ് തങ്ങളുടെ...

പരപ്പനങ്ങാടി: ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ഭക്ഷ്യസുരക്ഷാ ഓഫീസിൻറെ  ആഭിമുഖ്യത്തിൽ മാർച്ച് 8 ന് പരപ്പനങ്ങാടി നഗരസഭ ഹാളിലും മാർച്ച് 10 ന് ചെമ്മാട്...

ജിദ്ദ: തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ ജിദ്ദ- ഷറഫിയയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.വി റാഷിദിന്റെ ഭാര്യ മുബഷിറയെയാണ് (24) ശറഫിയ ബാഗ്ദാദിയിലെ ഫ്ലാറ്റിൽ...

തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെയും മുൻ ഭരണ സമിതിയുടെയും ഒത്താശയോടെ മുൻസിപ്പൽ കോംപ്ലക്സ്  നിർമ്മാണ സ്ഥലത്ത് നിന്നും വ്യാപകമായി മണ്ണ് കടത്തികൊണ്ടുപോയ സംഭവത്തിൽ...