NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Thenhippalam

  തേഞ്ഞിപ്പലം: വിജ്ഞാന വിനോദ വിതരണം ലക്ഷ്യമാക്കി കോഴിക്കോട് സര്‍വകലാശാല സ്വന്തമായി കാമ്പസ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍...

തേഞ്ഞിപ്പലം : ഐ.എൻ.എൽ വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ പി അബ്ദുൽ വഹാബിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ ധീരതയോടെ...

തേഞ്ഞിപ്പലം : മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ...

തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ  ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് തേഞ്ഞിപ്പലം പൊലിസ്  അറസ്റ്റ്...

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ്...

കെ.ടി.ജലീൽ എംഎൽഎക്കെതിരെ വാട്സാപ്പിൽ വധഭീഷണി സന്ദേശം അയച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശിയെ ആണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. കൂലിപ്പണിക്കാരനായ ഇയാൾ തനിക്കു പെട്ടെന്നുള്ള...

  തേഞ്ഞിപ്പലം കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ട്രക്ക് ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ...

തേഞ്ഞിപ്പലം : കാക്കഞ്ചേരി- പള്ളിക്കല്‍ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് എക്‌സൈസ് എന്‍ഡിപിഎസ് കേസെടുത്തു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി...

  ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി...

  ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേലേമ്പ്ര ഇടിമുഴിക്കൽ അങ്ങാടിയിലെ കടകൾ ജൂണോടെ പൊളിക്കും. ഒഴിയണമെന്ന് കെട്ടിട ഉടമകളിൽ പലർക്കും നോട്ടിസ് ലഭിച്ചു. നൂറിലേറെ സ്ഥാപനങ്ങൾ ഇടിമുഴിക്കലും പരസരത്തുമായി...