താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിലായി. താനൂരിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടം...
TANUR
താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍...
താനൂർ ബോട്ടപകടം : ഉടമ നാസറിനെ കോടതി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ട് ദുരന്തത്തെ തുടർന്ന് നിരവധി പേരുടെ ജീവൻ നഷ്ടപെടാൻ കാരണമായ...
താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ (മെയ് 10) സന്ദർശിക്കും. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് രാവിലെ 10.30ന് താനൂരിലെത്തും....
താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്പി അന്വേഷണത്തിന്...
പരപ്പനങ്ങാടി : ഒരുവീട്ടിലെ നാലു പേരുടെ മൃതശരീരം ഓരോന്നോരോന്നായി ആംബുലൻസിൽ എത്തിച്ചപ്പോൾ ഒരു ഗ്രാമം കണ്ണീർ കടലായി. കഴിഞ്ഞ ദിവസം ബോട്ട് അപകടത്തിൽപെട്ട ചെട്ടിപ്പടി വെട്ടികുത്തി സൈനുൽ...
താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക്...
താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറിൽ അടക്കം ചെയ്തു. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്തത്...
കേരളത്തെ ഞെട്ടിച്ച പരപ്പനങ്ങാടി തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 14 പേര്‍ ഉള്‍പ്പെടുന്നതായാണ്...
താനൂരിലെ ബോട്ട് അപകടത്തിൽ പ്രതികരിച്ചു രക്ഷപ്പെട്ട യുവാവ്. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിയുകയും പിന്നാലെ തലകീഴായി മറിയുകയും ആയിരുന്നുവെന്ന് താനൂർ സ്വദേശിയായ ഷഫീഖ് പറയുന്നു.. ബോട്ടിലുണ്ടായിരുന്ന...