മലപ്പുറം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ കുടുംബം ഒരുങ്ങുന്നത്. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടം...
TANUR
താനൂർ പോലീസ് സ്റ്റേഷനിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ചെമ്മാട്...
താനൂരില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച താമിര്‍ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ നാല് പൊലീസുകാര്‍ ഉണ്ടെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ ഇതില്‍...
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്....
22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് അന്വേഷിച്ചത്. സിഐമാരായ ജീവൻ ജോർജ്, കെ.ജെ. ജിനേഷ്, അബ്ബാസ് അലി,...
താനൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുരങ്ങാടി സ്വദേശി സാമി ജിഫ്രി (30) യെയാണ് പോലിസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. 18 ഗ്രാമ...
22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍...
പരപ്പനങ്ങാടി: താനൂർ ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ രണ്ട് കുടുംബങ്ങൾക്ക് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമാണം ആരംഭിച്ചു. മുസ്‌ലിം...
പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖത്വീബ്,...
താനൂർ പുത്തൻതെരു സ്വദേശി പാവുതാനത്ത് മുഹമ്മദ് ഷമീർ (45) ദുബൈയിൽ മരണപ്പെട്ടു. അസുഖ ബാധിതനായതിനെ തുടർന്ന് ദുബൈ കൽബ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സജീവ സുന്നി പ്രവർത്തകനായിരുന്നു....