NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

പരപ്പനങ്ങാടി :  പരപ്പനങ്ങാടി തഅ്‌ലീം സ്കൂളിൽ എസ്എസ്എൽസി,  ഹയർ സെക്കന്ററി, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ...

പരപ്പനങ്ങാടി : ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പരപ്പനങ്ങാടിയിൽ നടക്കുന്ന സിപിഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത്...

പരപ്പനങ്ങാടി : ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പരപ്പനങ്ങാടിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള  സംഘാടക സമിതി ഓഫീസ് ബുധനാഴ്ച നടക്കും. വൈകീട്ട് നാലിന്...

പരപ്പനങ്ങാടി :  കൗണ്ടറിൽനിന്ന് പണം കാണാതായതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കടയുടമയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ടൗണിലെ ചപ്പാത്തി കമ്പനി...

പരപ്പനങ്ങാടി : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചിറമംഗലം റെയിൽവേ ഗേറ്റ് 09.06.2025 (തിങ്കൾ) രാത്രി ഒമ്പത് മുതൽ 10.06.2025 (ചൊവ്വ) രാവിലെ ആറുമണി വരെ താൽക്കാലികമായി...

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ആരോപണ വിധേയനായ പ്രതിയെ കുറ്റക്കാരനല്ലെന്ന്  കണ്ടു കോടതി  വെറുതെവിട്ടു.   വള്ളിക്കുന്ന് കിഴക്കേമലയിലുള്ള കെ.പി. മുഹമ്മദ്‌ എന്നയാളെയാണ്...

പാലത്തിങ്ങൽ : പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കൊട്ടന്തല ജനകീയ സമിതി പ്രവർത്തകർ 'മരം നടാം ഭൂമിക്ക് തണലേകാം' എന്ന പരിപാടി സംഘടിപ്പിച്ചു. കീരനല്ലൂർ ന്യൂകട്ട് പരിസരത്ത് വിവിധയിനം...

  പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി അവുഖാദർ കുട്ടി നഹയുടെ മകളും മുൻമന്ത്രി അബ്ദുറബിൻ്റെ സഹോദരിയുമായ ആയിശ ബീവി നിര്യാതയായി. പരപ്പനങ്ങാടി ബീച്ച് റോഡ് കുന്നത്തു ഹൗസിൽ...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ചുഴലി പാലത്തിനു സമീപം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 12.30 ഓടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. നാട്ടുകാരും പോലീസും താനൂർ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി അട്ടകുഴിങ്ങര പുഴയില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്....

error: Content is protected !!