NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLITICS

താനൂർ : നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്‌ ഭരണ സമിതിയംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സി.പി.എം പ്രസിഡണ്ടിനെ പുറത്താക്കി. യുഡിഎഫും എല്‍ഡിഎഫും ബലാബലത്തിലായ നിര്‍ണായക ഘട്ടങ്ങള്‍ക്കൊടുവിലാണ് പ്രസിഡന്റ് സ്ഥാനം...

വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി. ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷൻ അധ്യക്ഷ...

നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഒരു നേതാവിനേയും  കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും...

പരപ്പനങ്ങാടി: മുൻസിപ്പൽ ചെയർമാൻ്റെ ഓഫീസിൽ വെച്ച് ലീഗ് പ്രതിഷേധ ക്യാംമ്പയിൻ ഉത്ഘാടനം നടത്തിയതിനെതിരെ സി.പി.എം പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാന സർക്കാറിനെതിരെ മുസ്ലീം ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ...

തിരുരങ്ങാടി: ജനസംഖ്യ വർദ്ധനവ് കാരണം വികസനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക എന്ന ആവശ്യമുന്നയിച്ച് തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ...

പരപ്പനങ്ങാടി : മലപ്പുറം ജില്ലയോടുള്ള ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തുന്ന സേവ് മലപ്പുറം  ക്യാമ്പയിന്റെ പരപ്പനങ്ങാടി മുനിസിപ്പൽ തല ഉദ്ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി...

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ വീടുകളിൽ കയറി രണ്ട് ലക്ഷം രൂപ കോഴ നൽകിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം...

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ മൊഴിയെടുക്കും. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘത്തിന്...

തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സ്ഥലം എം.എല്‍.എ കെ.പി.എ മജീദിനെ വിമര്‍ശിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. കാലാകാലങ്ങളോളം അവിടുത്തെ...

error: Content is protected !!