NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

OBITURY

പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു. ആലുങ്ങൽ ബീച്ചിലെ കൊങ്ങന്റെ ചെറുപുരക്കൽ ബീരാൻകോയ (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിലിക്കെ മരിച്ചത്. ഭാര്യ: സഫിയ....

പരപ്പനങ്ങാടി: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. ഉള്ളണം അങ്ങാടിയിലെ ഇൻഡ്രസ്റ്റീൽ ഉടമ കാട്ടിൽ പീടിയേക്കൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഷാമിൽ (9) ആണ്...

പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടിയിൽ ഒരാൾ കൂടി മരിച്ചു. ചെട്ടിപ്പടി പുതുക്കുളത്തെ ബീരിച്ചിന്റെ പുരക്കൽ അബ്ദുറസാഖ് (50) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച...

കുവൈത്ത്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു‌. 91 വയസ്സായിരുന്നു. അമേരിക്കയിൽ ചികിത്സയിലായിരുന്നു. ജൂലൈ 23 നാണു അമേരിക്കയിലേക്ക് പോയത്. കുവൈത്ത് ടി.വി.യാണ് മരണവിവരം...

തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പൗരപ്രമുഖനും മഹല്ല് സെക്രട്ടറിയും മത രാഷ്ടീയ രംഗത്ത് സജീവവുമായ കടുവാളൂർ പത്തൂർ കുഞ്ഞിമുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി ഹാജി (57) നിര്യാതനായി. കഴിഞ്ഞ ദിവസം...

തിരൂരങ്ങാടി: സുന്നി പ്രസ്ഥാന നേതൃ രംഗത്ത് നിറസാന്നിധ്യവും കാരന്തൂർ മർകസ് കമ്മിറ്റി അംഗവുമായ തലപ്പാറ പി.കെ.എസ് പൂക്കോയ തങ്ങൾ ( 65) നിര്യാതനായി. കോവിഡിനെ തുടർന്ന് ഏതാനും...

1 min read

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. തിരുവല്ലയിലെ...

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട എസ്‌പിബി വിടവാങ്ങി. കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ ചികിൽസയിലായിരുന്ന എസ്‌.പി. ബാലസുബ്രഹ്‌മണ്യം. ഇന്ന്‌ ഉച്ചയോടെയാണ്‌ മരിച്ചത്....

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്​ അംഗഡി(65) കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. കർണാടക ബെൽഗാം ജില്ലയിലെ കെ.കെ കൊപ്പ സ്വദേശിയാണ്​. സെപ്​റ്റംബർ...

error: Content is protected !!