കാലിഫോര്‍ണിയ: ഫെയ്സ്ബുക്കിന്റെ പേരുമാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മാതൃകമ്പനിക്ക് പുതിയപേരിട്ടു. 'മെറ്റ' ( Meta ) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്...
WORLD NEWS
വാഷിങ്ടണ്‍: സാമൂഹ്യ മാധ്യമമായ ഫെയ്‌സ്ബുക് അതിന്റെ ബ്രാന്റ് നെയിം മാറ്റാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമ കമ്പനി എന്ന അവസ്ഥയിൽ നിന്ന് അതിന്റെ പ്രവര്‍ത്തന മണ്ഡലം കൂടുതൽ...
റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്ക പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകല നിയന്ത്രണം പിന്‍വലിച്ചു. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കാനും തീര്‍ത്ഥാടകരുടെ...
അഫ്ഗാനിലെ സ്ഥിതി രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതും വിമാനസര്‍വീസുകള്‍ അഫ്ഗാനിലേക്കുള്ള യാത്രകള്‍ റദ്ദ് ചെയ്തതും...
ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൽ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് ഒരു അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നുത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ...
ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090...
ലോകത്ത് ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച് ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം....
ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടൺ ലിക്വിഡ്...
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ...