NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

WORLD NEWS

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടികളെല്ലാം...

ലോംഗ് കോവിഡ് പിടിപെട്ട (കോവിഡാനന്തരം അനുഭവപ്പെടുന്ന രോഗലക്ഷണങ്ങൾ) ചിലരുടെ ശ്വാസകോശത്തിൽ മറഞ്ഞിരിക്കുന്ന ക്ഷതങ്ങൾ ഉണ്ടാകാം എന്ന് പഠനം. യുകെയിൽ നടന്ന പ്രാരംഭ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ബി.ബി.സി...

ബെയ്ജിങ്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോക്കോവ് എന്ന പുതിയ തരം കൊറോണ വൈറസ്...

ഇംഗ്ലണ്ടിന് പിന്നാലെ മിക്ക മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. ‘ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍...

കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു)...

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും ഇസ്‌ലാം മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമാണെന്ന് പുടിന്‍...

രാജ്യത്ത് മതപരമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിദേശികളെ നിരോധിച്ച് ചൈന. ഓണ്‍ലൈനായി കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നുമാണ് വിദേശികളെയും വിദേശ സംഘടനകളെയും നിരോധിച്ചത്. ‘മെഷേഴ്‌സ് ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍...

  യുവതിയുടെ കരളിനുള്ളില്‍ ഗര്‍ഭസ്ഥ ശിശു വളരുന്നതായി റിപ്പോർട്ട്. കാനഡയില്‍ നിന്നാണ് ഈ അപൂര്‍വ്വ ഗര്‍ഭാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ 33 കാരിയായ യുവതിയുടെ കരളിനുള്ളിലാണ് ഭ്രൂണം...

മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ്...

ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേടകമാണ് സൂര്യനെ സ്പര്‍ശിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി 2018ല്‍...