സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345,...
NEWS
5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ...
കോഴിക്കോട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തില്‍ ( 04/12/2020) വന്ന വാര്‍ത്ത...
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394,...
കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസില്‍ ബൈക്കപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു. ചിറമംഗലം കുരിക്കള്‍ റോഡ് സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഹീസ് (24) ആണ് മരിച്ചത്....
5590 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,209; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,56,378 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ...
ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ മരിച്ച മൂന്നിയൂർ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കൽ എറക്കുത്ത് അസ്കർ അലി (46) യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുൽ ബഖീഇൽ...
താനൂര്‍: താനൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി യുടെ മൃതദേഹം കണ്ടെത്തി. ഒസ്സാന്‍ കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്‍(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പതിനൊന്നര മണിയോടെ കണ്ടെത്തിയത്. ഇന്നലെ...
ന്യൂഡല്‍ഹി : പോലീസ് സ്റ്റേഷനകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി ക്യാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. സ്റ്റേഷനുകളുടെ പ്രധാന...
5924 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,455; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,50,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട്...