മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു....
NEWS
കേരളത്തിൽ വാക്സിനേഷൻ നടത്താനായി ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും...
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. അടിയന്തരമായി സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സിദ്ദിഖ് കാപ്പനെ...
തിരൂരങ്ങാടി: വാക്സിൻ ചലഞ്ചിന് തുക സംഭാവന ചെയ്തതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകാൻ സ്വന്തം ഇരുചക്രവാഹനം വിൽപ്പനയ്ക്ക് വെച്ച് പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകൻ. തിരൂരങ്ങാടി പതിനാറുങ്ങൽ...
18,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,47,181; ആകെ രോഗമുക്തി നേടിയവര്‍ 12,07,680 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 40 പുതിയ...
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍...
സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഡയറക്ടറര്‍ തസ്തികയില്‍ നിയമിക്കാനായിരുന്നു നീക്കം. മാനദണ്ഡം മറികടന്ന്...
സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ...
കോവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഭാര്യയുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി....
വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിന്റെ അറിവോ പങ്കാളിത്തമോ ഇല്ലതെ ചില അംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്ന് കോടതി. ഗ്രൂപ്പിലിടുന്ന ആക്ഷേപകരമായ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്നും...