സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരുന്ന അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മണിക്കൂറിൽ 40...
NEWS
തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി...
കുറ്റിപ്പുറം കൊടക്കല്ലിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണു (28)നാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതര പരിക്കോടെ വിഷ്‌ണുവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മലപ്പുറം: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ മലപ്പുറം ജില്ലയിൽ ഈ വർഷം ഇതുവരെ ചികിത്സ തേടിയത് 7,310 പേർ. ഓരോ മാസവും ശരാശരി ആയിരം പേർക്ക് നായകളുടെ...
വന്‍ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തില്‍ വയനാട് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. താമരശ്ശേരി ചുരം കയറേണ്ട...
ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എടവണ്ണ തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ്...
കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ...
തിരൂരങ്ങാടി : കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള കൂനാരി -കൂനാരി തൂമ്പത്ത് - കൂനാരി പെഴുന്തറ തുടങ്ങി കുടുംബങ്ങളുടെ ഐക്യവേദിയായ 'കൂനാരി കുടുംബ കൂട്ടായ്മ' സെൻട്രൽ കമ്മിറ്റിയുടെ...
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങി. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു...
കോട്ടക്കൽ: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ്...