നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഒരു നേതാവിനേയും കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും...
NEWS
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പഠനം ഓൺലൈനിലാണെന്ന കാരണത്താൽ...
മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു. 2 കുട്ടികൾ മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. 13, 19 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ബന്ധുക്കളായ...
വള്ളിക്കുന്ന് മണ്ഡലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് നടപടികളാകുന്നു. ഇതിന്റെ ഭാഗമായി പി.അബ്ദുല്‍ ഹമീദ എം.എല്‍.എ വിളിച്ചുചേര്‍ത്ത വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാരുടേയും...
തിരൂരങ്ങാടി: ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ...
പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് ഫാം നവീകരണ പദ്ധതിയിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടനാമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ്...
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ സമ്പൂര്‍ണ സ്‌പെഷ്യലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത് മൂന്ന് താലൂക്ക് ആശുപത്രികള്‍. തിരൂരങ്ങാടി, വണ്ടൂര്‍, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി...
13,683 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 99,390; ആകെ രോഗമുക്തി നേടിയവര്‍ 27,29,967 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള...
ആരാധാനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രം നാളെ മുതൽ തുറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാനാണ്...
റോഡുകൾ മറ്റാവശ്യങ്ങൾക്കായി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകൾ ഉണ്ട്. വർക്കുകളിൽ അനാസ്ഥ കാട്ടുന്നവരെ പൂർണ്ണമായും...