NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ...

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി സന്ദേശം. ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം...

തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോണ്‍സർഷിപ്പിലൂടെ സാധനസാമഗ്രികള്‍ വാങ്ങിയതായി സമ്മതിച്ചു പൊലീസ്. തൃശ്ശൂർ റേഞ്ച് ഡിഐജി പരാതിക്കാരന് നല്‍കിയ മറുപടിയിലാണ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി...

  സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം അടുത്തെത്തി. www.dhsetransfer.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി മേയ് മൂന്ന് വരെ...

ഡൽഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17ലാണ് തീപിടിത്തം ഉണ്ടായത്.   500ലധികം വീടുകൾ...

  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ. കരിപ്പൂരിൽ നിന്ന് 31,...

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും...

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കുന്നത്‌ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി  ചെയർപേഴ്‌സണ്‍ ഖൈറുന്നീസ താഹിർ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ഡോ....

വള്ളിക്കുന്ന് : ചായക്കടയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച നിരോധിത പാൻമസാല പോലീസ് പിടികൂടി. കൊടക്കാട് കൂട്ടുമൂച്ചിയിലെ  കല്ലിടുമ്പൻ അബ്ദുൽ റഷീദിനെ (36) യാണ് പരപ്പനങ്ങാടി സി.ഐ. വിനോദ്...

ചെമ്മാട്ടെ അറിയപ്പെടുന്ന നേത്ര വിഭാഗം ഡോക്ടറും മത-സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഡോ: പി.എം.അബൂബക്കർ ഹാജി  അന്തരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടി കരുണ ഹോസ്പിറ്റൽ ചെയർമാനായിരുന്നു. മയ്യിത്ത്  ഉച്ചക്ക്...