NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് പുതിയ മാർഗങ്ങളുമായി സ്വർണക്കടത്തുകാര്‍. ചെരിപ്പിലും പാന്റ്‌സിന്റെ സിബ്ബിലുമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നുമെത്തിയ പാലക്കാട്...

ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവരും ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍...

തന്റെയും കുടുംബത്തിന്റെയും സംശയങ്ങൾ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ. വളരെ അവശനിലയിലാണ് മകൻ വീട്ടിലെത്തിയത്, നടക്കാൻ പോലും പറ്റാതെയാണ് മകൻ അന്ന് വീട്ടിലെത്തിയത്. കഷായം...

വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ട്. അമിത വേഗത്തിലായിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്തത്...

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്നതായി കാമുകിയായ പെൺകുട്ടി സമ്മതിച്ചു. പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിനെ കഷായത്തില്‍ വിഷം...

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആണ്‍കുഞ്ഞിനാണ് പെൺകുട്ടി ജന്മം നല്‍കിയത്. ആശുപത്രി അധികൃതർ...

സംസ്ഥാനത്ത് വീണ്ടും പുതിയ പരീക്ഷണങ്ങളുമായി സംസ്ഥാന ഗതാഗത അഥോറിറ്റി. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയടിപ്പിച്ചതിന് പിന്നാലെ ആംബുലന്‍സുകളെയും ഗതാഗത അഥോറിറ്റി പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്നാണ്...

ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ വേണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ്...

വേങ്ങര: ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ നിര്യാതനായി മലപ്പുറം - പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62)...

സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ പ്രയോഗിക്കാന്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍...

error: Content is protected !!