തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കോഴിശ്ശേരി അധ്യക്ഷനായി....
NEWS
വള്ളിക്കുന്ന്: കടലുണ്ടിനഗരം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഖുഥ്ബ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ 214ആം ഉറൂസ് മുബാറകിനും ആനങ്ങാടി ഹസാനിയ്യ അറബിക് കോളജ് അഞ്ചാം വാർഷിക...
കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പൊലീസ് കേസെടുത്തത്....
താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചു കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ...
പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്.ഒക്കൽ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി ഫർഹയാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ മുന്‍വാതില്‍...
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹരിതസേനയും സകൗട്ട്സ് & ഗൈഡ്സും ചേർന്ന് കൊടിഞ്ഞി വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു. "വിത്തിനൊപ്പം വിളക്കൊപ്പം" എന്ന പരിപാടി...
വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ പട്ടാപ്പകല്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. അത്താണിക്കല്‍ പാറക്കണ്ണിക്ക് സമീപം അരുണ്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ്...
തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. ലോഡ് കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡരികില്‍ ഉപേക്ഷിച്ചത്. ലേലത്തിനെത്തിച്ച തക്കാളിയാണ് ഇത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്നാണ്...
വിനോദ സഞ്ചാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എട്ടു എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. നിരോധിത പുകയില ഉല്പന്നം കൈവശം...
വള്ളിക്കുന്ന് : തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ ഡിസംബർ 11 ന് രാവിലെ 9 ന് മലപ്പുറം ജില്ലയിലേക്ക്...
