കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം....
NEWS
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി കർണാടക പൊലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെ...
അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും ഇരട്ട ജീവപര്യന്തം. എല്ലാവരും 50,000 രൂപ വീതം പിഴ അടക്കണം. 21 ൽ 12...
പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 78 വര്‍ഷം കഠിനതടവും 275000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം...
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഇനി വിട നൽകാം. പകരം പുത്തൻ സ്മാർട്ട് കാർഡുകൾ വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയാണ് പുതിയ കാർഡുകൾ വരുന്നത്. പിവിസി പെറ്റ്...
ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്സോ കേസില്‍...
കാറോടിച്ചുപോയ ആൾക്ക് മോട്ടോർവാഹന വകുപ്പ് ഹെൽമെറ്റിടാത്തതിന് പിഴചുമത്തിയെന്ന് പരാതി. തിരൂർ കൈനിക്കര മുഹമ്മദ് സാലിഹിനാണ് വിചിത്രമായ പിഴ അറിയിപ്പുവന്നത്. സാലിഹിന്റെ വാഹനം കാറാണ്. എന്നാൽ കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ...
അരീക്കോട് കീഴുപറമ്പ് കുനിയിൽ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പന്ത്രണ്ട് പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി വിധിക്കും. രാവിലെ പതിനൊന്നിനാകും ജഡ്ജി ടി.എച്ച്....
ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ്...
വേനലവധിക്കാലത്ത് നടക്കുന്ന സ്‌കൂൾ, പ്രീസ്‌കൂൾ പ്രവേശന പരീക്ഷകൾക്ക് തടയിടാൻ ചൈൽഡ് ലൈൻ മുന്നിട്ടിറങ്ങുന്നു. ആറു വയസിന് താഴെയുള്ള കുട്ടികളെ സ്‌കൂളുകളിലോ പ്രീ സ്‌കൂളുകളിലോ ചേർക്കാൻ പ്രവേശന പരീക്ഷയോ...
