പാലത്തിങ്ങൽ / താനാളൂർ : കൊട്ടന്തല ജുമുഅത്ത് പള്ളി മഹല്ല് ഖത്തീബായിരുന്ന താനാളൂർ പരേങ്ങത്ത് സ്വദേശി മുഹമ്മദ് ബാഖവി (56) നിര്യാതനായി. പിതാവ് : മൊയ്തീൻകുട്ടി മാതാവ്...
NEWS
കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (36) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം....
രാജ്യത്തെ 117 സ്റ്റേഷനുകളിൽ 'പാനിക് ബട്ടണുകൾ' സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. അത്യാഹിതങ്ങളോ അസ്വാഭാവിക സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ വേണ്ടിയാണ് റെയിൽവെ സ്റ്റേഷനുകളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത്. ...
സ്കൂൾ പരിസരങ്ങളിൽ കൃത്രിമ നിറവും രുചിയും കലർത്തിയുള്ള ഭക്ഷ്യ വിൽപ്പന വേണ്ട, പിടി വീഴും. വിദ്യാർത്ഥികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സ്കൂൾ പരിസരങ്ങളിൽ കർശന പരിശോധനയുമായി...
നിലമ്പൂരില്‍ 70.76 ശതമാനം പോളിംഗോടെ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. പ്രതികൂല കാലാവസ്ഥയിലും വോട്ടര്‍മാര്‍ പോളിംഗ്...
പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു. പൊന്നാനി മെഡിസിറ്റി...
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട...
അച്ഛന്റെ കൈയ്യില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിക്കെ നാലുവയസ്സുകാരന്‍ മരിച്ചു. പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ പനയറക്കലില്‍ രജിന്‍, ധന്യ ദമ്പതികളുടെ ഏക മകന്‍ ഇമാന്‍ (4)...
വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്. കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട് വയനാട്...
തിരുവനന്തപുരം ; സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ...