ടെക്സസിൽ മിന്നൽ പ്രളയം. പ്രളയത്തിൽ 24 മരണം റിപ്പോർട്ട് ചെയ്തു. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ്...
NEWS
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക...
മലപ്പുറത്ത് കുട്ടികൾക്ക് അനധികൃതമായും ലൈസൻസില്ലാതേയും ബൈക്കുകളും വാഹനങ്ങളും നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ കുട്ടികൾ കുടുങ്ങും, ഒപ്പം നിങ്ങളും. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ...
കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാർഥിയായ നാലുവയസുകാരൻ മരിച്ചത് ന്യുമോണിയ ബാധിച്ച്. അസം സ്വദേശികളായ അമീർഹംസയുടെയും സൈമഖാത്തൂണിന്റേയും മകൻ റജുല്‍ ഇസ്ലാം ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചതാണ്...
ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്ഷന് സ്റ്റേ ഇല്ല
ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ നടപടി നേരിടുന്ന കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ്...
സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം....
കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്....
അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളിൽ ബന്ധുക്കൾക്ക് ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി. അമിത വേഗത്തിൽ കാറോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം...
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ...
സ്‌കൂളുകളിൽ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടികെ അഷ്‌റഫിന് സസ്‌പെൻഷൻ. വിദ്യഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക്...