വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ...
NEWS
നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സ്പീക്കറുടേതാണ് നടപടി. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ്...
പുതുതായി നിര്മിച്ച ദേശീയപാത 66ന്റെ ഇരുഭാഗങ്ങളിലുമുള്ള സര്വീസ് റോഡുകള് ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്വീസ് റോഡുകള്...
കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സംഭവം. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആണ് തോക്ക്...
വള്ളിക്കുന്ന് : പോലീസുകാരനെ ഹെൽമെറ്റും കരിങ്കൽ കഷ്ണവും ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. വള്ളിക്കുന്ന് അത്താണിക്കൽ കുറിയപാടം സ്വദേശി മൂശാരികണ്ടി വിഷ്ണു (28) വിനെയാണ് പരപ്പനങ്ങാടി...
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. അന്താരാഷ്ട്ര ടെർമിനലിലെ ആഗമന...
മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികൾ വൃക്ക തകരാറിനെ തുടർന്ന് ചികിത്സയിലാണ്. അതേസമയം കുട്ടികൾക്ക് കോൾഡ്രിഫ് കഫ്സിറപ്പ് നിർദേശിച്ച ഡോക്ടർ...
മമ്മൂട്ടിയുടെയും ദുല്ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡി റെയ്ഡ്; ഒരേ സമയം 17 ഇടങ്ങളിൽ പരിശോധന
ഭൂട്ടാന് വാഹനക്കടത്തില് നടന്മാരായ മമ്മൂട്ടിയുടെയും ദുല്ഖര് സല്മാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇഡി റെയ്ഡ്. ഒരേ സമയം 17 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ...
ഔദ്യോഗിക പോലീസ് വാഹനങ്ങളിലെ സ്റ്റിക്കറിനോട് സാമ്യമുള്ള 'ഫ്രണ്ട്സ് ഓഫ് പോലീസ്' എന്ന് രേഖപ്പെടുത്തിയ വ്യാജ സ്റ്റിക്കറുകൾ പതിച്ച സ്വകാര്യ വാഹനങ്ങൾ മലപ്പുറം ജില്ലയിലും വ്യാപകമാകുന്നു. ചുവപ്പ്, നീല...
സാധാരണയായി പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും തമ്മിൽ ചേരുമ്പോൾ ഒരു ഭ്രൂണം നിർമ്മിക്കപ്പെടുന്നു. ഇങ്ങനെയാകുന്ന ഭ്രൂണം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒൻപത് മാസം കൊണ്ട് ശിശുവായി...