NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഇവരുടെ ജയിൽ മോചനം....

മലപ്പുറം : മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും...

ക്ഷീര കര്‍ഷകന് ഇന്‍ഷുറന്‍സ് തുകയായി 70,000/രൂപയും നഷ്ടപരിഹാരമായി 50,000/രൂപയും കോടതി ചെലവ് 10,000/രൂപയും നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. മങ്കട തയ്യില്‍ സ്വദേശിയും ക്ഷീര കര്‍ഷകനുമായ...

സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന്...

കൊച്ചി: പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. 100 വയസുകാരിയായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത്...

ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ്...

  വള്ളിക്കുന്ന് : സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തയ്യിലകടവ് സ്വദേശി മങ്ങാട്ട് വെള്ളാക്കൽ രാജേഷ് (51)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ...

പരപ്പനങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിനശിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടിനഗരം സ്വദേശി പാണ്ടി റംസീഖ് (31) നെയാണ് പരപ്പനങ്ങാടി...

  ന്യൂഡല്‍ഹി : പോലീസിനും മറ്റ്‌ അന്വേഷണ ഏജന്‍സികള്‍ക്കും മുന്നില്‍ ഹാജരാകാന്‍ കുറ്റാരോപിതര്‍ക്കു വാട്‌സ്‌ആപ്പ്‌ വഴിയോ മറ്റ്‌ ഇലക്‌ട്രോണിക്‌ മാര്‍ഗങ്ങള്‍ വഴിയോ നോട്ടീസ്‌ അയയ്‌ക്കരുതെന്നു സുപ്രീം കോടതി....

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ്...