വാവ സുരേഷിന് സി.പി.എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. കോട്ടയം മോഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അവസരോചിതമായ...
OPINION
സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ വിഷയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍...
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സത്യമെപ്പോഴും തെളിച്ചത്തോടെ...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ഹൈക്കോടതിയില്‍ നടന്‍ ദിലീപ്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടന്വേഷണ റിപ്പോര്‍ട്ട് തടയണമെന്നും ആവശ്യം,.വിചാരണയ്ക്കായി ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്നും...
കണ്ണൂര്‍ മണിക്കല്ലില്‍ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്റണി തറക്കടവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന്...
ലോകായുക്ത ഭേദഗതിയില്‍ നയം വ്യക്തമാക്കി സിപിഎം. എജി ചൂണ്ടിക്കാണിച്ച ചില ഭരണഘടനാപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സിനെക്കുറിച്ച് തീരുമാനമെടുത്തതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ അധികാരമില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയ്ക്കും...
ലോകായുക്തയുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കോടികള്‍ ചെലവിട്ട് പിന്നെന്തിനാണ് ഈ സംവിധാനമെന്ന് ജസ്റ്റിസ്: കെ.പി.ബാലചന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. സൗകര്യമുണ്ടെങ്കില്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ തള്ളും...
വാരാന്ത്യലോക്ക്ഡൗണില്‍ കേരള പൊലീസിന്റെ പരിശോധനക്കിടെ തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ച് യുവാവ്. സഹോദരിയെ വിളിക്കാന്‍ കായംകുളം എംഎസ്എം കോളേജിലേക്ക് പുറപ്പെട്ട അഫ്സല്‍ എന്ന...
സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങല്‍ ഡിജിപി നല്‍കി. ആലപ്പുഴയില്‍...