NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

kozhikode

കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്. സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പൊലീസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംഭവം വലിയൊരു നാടകമാണെന്നാണ് പൊലീസ് പറയുന്നത്.  ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ ഒരാൾ മരിച്ചു.   തമിഴ്നാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാളെ തള്ളിയിട്ട് കൊന്നതാണെന്ന് സംശയിച്ച് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്....

കോഴിക്കോട് പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.  ...

സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെയാണ് അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ്...

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് ഒരിക്കലും ഇത്തരത്തിൽ ഒരു അന്ത്യാഞ്ജലി നൽകേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര.  ...

കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി.   സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവും സുഹൃത്തായ താമരശേരി...

കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചെന്ന് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റേയും അശ്വതിയുടേയും (35) കുഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. അശ്വതി ​ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ...

കോഴിക്കോട് ഫറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. അതിരുവിട്ടത് കോളജിലെ ഓണാഘോഷ പരിപാടി. വാഹനത്തിന്റെ...

കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. തിങ്കളാഴ്ച...

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ (തിങ്കൾ) തിരിച്ചെത്തി.  ജൂലൈ ഒന്ന് മുതൽ 22...