NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

HEALTH

  മാനന്തവാടി :  പാമ്പു കടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ...

ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വെച്ച് യുവാവ് മരണപ്പെട്ടു. പുത്തനത്താണി സ്വദേശി മുഹമ്മദ് അഫ്‌സൽ (25) ആണ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...

പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങൾക്ക് പൊതു ഇടങ്ങളിൽ ഇനിമുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിർദ്ദേശം. ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും...

മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ കാറ്റിലാണ് തകര്‍ന്നത്. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ...

മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫർ ചെയ്ത മണ്ണാർക്കാട് സ്വദേശിയായ അമ്പത് വയസുകാരൻ നിപ്പ ബാധിച്ച്‌ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ മരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ നാലുപേർ ക്വാറന്‍റൈനില്‍...

വള്ളിക്കുന്ന് : ജോലിക്ക് പോകാൻ വേണ്ടി ബസ് കയറാനായി നടന്ന് പോകവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയിൽ മുഹമ്മദ്...

പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. പേവിഷബാധയാണോ...

  തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ്...

പരപ്പനങ്ങാടി: കോട്ടക്കലില്‍ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബര്‍ അടക്കാന്‍ അനുമതി. പരപ്പനങ്ങാടി പുത്തരിക്കല്‍ പാലശ്ശേരി ബീരാന്‍ കുട്ടിയുടെ...